ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ

June 24, 2026

തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ ബ്ലോക്ക്‌ പഞ്ചായത്ത് തല ഉദ്ഘാടനം 2026 ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പട്ടം സെന്റെറില്‍ വച്ച് നടക്കുന്നു 

അധ്യക്ഷന്‍    :ശ്രീമതി.സുലേഖ ടി കെ (പ്രസിഡന്റ്‌,ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് )

ഉദ്ഘാടനം     : ശ്രീ.പ്രസാദ്‌ ടി(ബഹു. ജോയിന്റ് ഡയരക്ടര്‍  ,തദ്ദേശ സ്വയംഭരണ വകുപ്പ്,കണ്ണൂര്‍) 

തെളിമ