ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പണ്ടുകാലം മുതൽക്കേ വളപട്ടണം പുഴയുടെ തീരത്തുള്ള ഒരു പ്രധാന ഉൾനാടൻ വാണിജ്യ കേന്ദ്രമായിരുന്നു ഇരിക്കൂർ. മലയോര മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾ പുഴ മാർഗ്ഗം വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഇരിക്കൂർ വഴിയായിരുന്നു. കച്ചവടക്കാർ ഒത്തുകൂടി 'ഇരിക്കുന്ന ഊര്' എന്നതിൽ നിന്നാണ് 'ഇരിക്കൂർ' എന്ന പേര് ഉണ്ടായതെന്നാണ് ജനശ്രുതി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 24, 2026
തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ
തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം 2026 ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പട്ടം സെന്റെറില്‍ വച്ച് നടക്കുന്നു അധ്യക്ഷന്‍ :ശ്രീമതി.സുലേഖ ടി കെ (പ്രസിഡന്റ്,ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് )ഉദ്ഘാടനം : ശ്രീ.പ്രസാദ് ടി(ബഹു. ജോയിന്റ് ഡയരക്ടര്‍ ,തദ്ദേശ...
കൂടുതൽ വായിക്കുക