ഒറ്റ നോട്ടത്തില്‍

പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താഴെ പറയുന്ന ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:

  • ഇരിക്കൂർ

  • പടിയൂർ-കല്യാട്

  • മയ്യിൽ

  • കുറ്റ്യാട്ടൂർ

  • മലപ്പട്ടം

  • ഏരുവേശ്ശി 

  • ഉളിക്കല്‍ 

  • പയ്യാവൂര്‍ 

ജനസംഖ്യ

ആകെ                            :         178189

പുരുഷൻ                          :         86046

സ്ത്രീകൾ                            :         92143

പട്ടികജാതി ജനസംഖ്യ       :         4661

പട്ടികവർഗ്ഗ ജനസംഖ്യ       :         5944

സാന്ദ്രത                          :         411/sq. km