ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഭരണസമിതിക്ക് കീഴിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ (Standing Committees) പ്രവർത്തിക്കുന്നുണ്ട്. ധനകാര്യം, വികസനം, , ആരോഗ്യം-വിദ്യാഭ്യാസം,ക്ഷേമകാര്യം തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ഈ കമ്മിറ്റികൾക്കാണ്. കൂടാതെ, ബ്ലോക്ക് തലത്തിലുള്ള സർക്കാർ പദ്ധതികളുടെ നടത്തിപ്പിനായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും (BDO) ഉദ്യോഗസ്ഥരും ഭരണസമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സുലേഖ ടി കെ

പ്രസിഡൻ്റ്

അബ്ദുള്‍ റഹിമാന്‍ കെ വി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നന്ദിനി കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഷംസുദ്ദീന്‍ ബി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി സൗമിനി ടീച്ചര്‍

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രവീണ്‍ വി വി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താഴെ പറയുന്ന ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:ഇരിക്കൂർപടിയൂർ-കല്യാട്മയ്യിൽകുറ്റ്യാട്ടൂർമലപ്പട്ടംഏരുവേശ്ശി ഉളിക്കല്‍ പയ്യാവൂര്‍ ജനസംഖ്യആകെ                            :         178189പുരുഷൻ                          :         86046സ്ത്രീകൾ                            :         92143പട്ടികജാതി ജനസംഖ്യ       :        ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പണ്ടുകാലം മുതൽക്കേ വളപട്ടണം പുഴയുടെ തീരത്തുള്ള ഒരു പ്രധാന ഉൾനാടൻ വാണിജ്യ കേന്ദ്രമായിരുന്നു ഇരിക്കൂർ. മലയോര മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾ പുഴ മാർഗ്ഗം വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഇരിക്കൂർ വഴിയായിരുന്നു. കച്ചവടക്കാർ ഒത്തുകൂടി 'ഇരിക്കുന്ന ഊര്' എന്നതിൽ നിന്നാണ് 'ഇരിക്കൂർ' എന്ന പേര് ഉണ്ടായതെന്നാണ് ജനശ്രുതി.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 24, 2026

തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ

തെളിമ -ഗൃഹാങ്കണത്തിലേക്ക് ഏകദിന സര്‍വേ ബ്ലോക്ക്‌ പഞ്ചായത്ത് തല ഉദ്ഘാടനം 2026 ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പട്ടം സെന്റെറില്‍ വച്ച് നടക്കുന്നു അധ്യക്ഷന്‍ :ശ്രീമതി.സുലേഖ ടി കെ (പ്രസിഡന്റ്‌,ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് )ഉദ്ഘാടനം : ശ്രീ.പ്രസാദ്‌ ടി(ബഹു. ജോയിന്റ് ഡയരക്ടര്‍ ,തദ്ദേശ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത